Most desirable Indian Men <br /> <br />എല്ലാ വര്‍ഷവും രാജ്യത്തെ ഏറ്റവും ആകര്‍ഷണീയതയുള്ള 50 വ്യക്തികളുടെ പട്ടിക ടൈം ഗ്രൂപ്പ് പുറത്തിറക്കാറുണ്ട്. ഓണ്‍ലൈന്‍ സര്‍വേയുടെ ജൂറി തീരുമാനങ്ങളുടേയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്. 2016ലെ ആകര്‍ഷണീയതയുള്ള 50 വ്യക്തികളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ടൈംസ് ഗ്രൂപ്പ് പുറത്ത് വിട്ടത്.